Times Kerala

കോവിഡ് 19: പരീക്ഷയും മൂല്യനിര്‍ണയവും ഓണ്‍ലൈനാക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി

 
കോവിഡ് 19: പരീക്ഷയും മൂല്യനിര്‍ണയവും ഓണ്‍ലൈനാക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയാൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് തടസ്സപ്പെട്ട സംസ്ഥാനത്തെ പരീക്ഷയും മൂല്യനിര്‍ണയവും അടക്കമുള്ളവ ഓണ്‍ലൈനാക്കാന്‍ ശ്രമിക്കുമെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സംബന്ധിച്ച് കാര്യങ്ങള്‍ പരിശോധിക്കാന്‍ വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടതായും കൊറോണ അവലോകന യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ  മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Related Topics

Share this story