Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

സംസ്ഥാനത്ത് ഇന്ന് ഒമ്പതു പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒമ്പതു പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. പത്തനംതിട്ട, തൃശ്ശൂർ, കാസർകോട് ജില്ലകളിൽ ഓരോരുത്തർക്കും, കണ്ണൂരിൽ നാല് പേർക്കും, ആലപ്പുഴയിൽ രണ്ട് പേർക്കുമാണ്  രോഗം സ്ഥിരീകരിച്ചത്. ഇതിൽ നാല് പേർ വിദേശത്ത് നിന്നും വന്നവരും രണ്ടു പേർ നിസാമുദീൻ സമ്മേളനത്തിൽ പങ്കെടുത്തവരുമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

You might also like

Comments are closed.