Times Kerala

‘രോഗത്തിന്റെയും മരണത്തിന്റെയും വാര്‍ത്തകള്‍ കേള്‍ക്കുന്ന അസ്വസ്ഥതയുടെ ഈ കാലത്ത്, പ്രതീക്ഷയുടെ ചെറുകണവുമായി ആകാശത്ത് പ്രത്യക്ഷപ്പെട്ട ഇരട്ട മഴവില്ല്… മുകളില്‍ നിന്നുള്ള അടയാളമാണോ ഇത്? ചിത്രം പങ്കുവെച്ച്  സുപ്രിയ

മലയാളികളുടെ പ്രിയ നടനാണ് പൃഥ്വിരാജ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിലൂടെ നിർമാണ രംഗത്തേക്ക് കടന്ന ഭാര്യ സുപ്രിയ മേനോൻ, സമൂഹ മാധ്യമങ്ങളിലെ ശ്രദ്ധേയ കേന്ദ്രമാണ്.ഇപ്പോളിതാ സുപ്രിയ പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

‘രോഗത്തിന്റെയും മരണത്തിന്റെയും വാര്‍ത്തകള്‍ കേള്‍ക്കുന്ന അസ്വസ്ഥതയുടെ ഈ കാലത്ത്, പ്രതീക്ഷയുടെ ചെറുകണവുമായി ആകാശത്ത് പ്രത്യക്ഷപ്പെട്ട ഇരട്ട മഴവില്ല്… മുകളില്‍ നിന്നുള്ള അടയാളമാണോ ഇത്?’ ‘പൃഥ്വിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു’ എന്ന ഹാഷ്ടാഗിനൊപ്പം മഴവില്ലിന്റെ ചിത്രം പങ്കുവെച്ച് സുപ്രിയ കുറിച്ചു.പോസ്റ്റ് ഇതിനോടകം വൈറലായി കഴിഞ്ഞു. പൃഥ്വിരാജ് സുരക്ഷിതനായി തിരിച്ചെത്തുമെന്നുള്ള ആശ്വാസവാക്കുകളായി ആരാധകരും എത്തിയിരിക്കുകയാണ്.

Related Topics

Share this story