Times Kerala

കോവിഡ് 19: രാജ്യത്ത് മരണസംഖ്യ 149 ആയി, ഡൽഹിയിൽ ഒരു മലയാളി നഴ്സിന് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

 
കോവിഡ് 19: രാജ്യത്ത് മരണസംഖ്യ 149 ആയി, ഡൽഹിയിൽ ഒരു മലയാളി നഴ്സിന് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

ഡൽഹി: രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 5000 കടന്നു. പുതിയ കണക്കുകളനുസരിച്ച് രോഗബാധിതരുടെ എണ്ണം 5194 ആയി. 401 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. എന്നാൽ മരണസംഖ്യ 149 ആയി. കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ 773 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

അതേസമയം, ഡൽഹിയിൽ ഒരു മലയാളി നഴ്സിന് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ച മലയാളി നഴ്സുമാരുടെ എണ്ണം 10 ആയി. നേരത്തെ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഒൻപത് മലയാളി നഴ്സുമാർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ദി

Related Topics

Share this story