Times Kerala

ആശ്വാസം.! മലപ്പുറത്ത് ഒരാൾ കൂടി രോഗമുക്തനായി

 
ആശ്വാസം.! മലപ്പുറത്ത് ഒരാൾ കൂടി രോഗമുക്തനായി

മലപ്പുറം:  ഒരാൾ കൂടി കോവിഡ് രോഗമുക്തനായി. തിരൂര്‍ പൊന്മുണ്ടം പാറമ്മല്‍ സ്വദേശിക്കാണ് കൊവിഡ് ഭേദമായത്. ഇയാള്‍ ഇപ്പോള്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണുള്ളത്. കൂടുതല്‍ പരിശോധനകള്‍ക്കും നിരീക്ഷണത്തിനും ശേഷം മാത്രമേ ഇദ്ദേഹം ആശുപത്രി വിടുകയുള്ളൂ

Related Topics

Share this story