Times Kerala

‘ഉടനെ  വിവാഹം കഴിക്കാൻ  തീരുമാനിച്ചിട്ടില്ല..! ആ വാര്‍ത്ത എനിക്കും ഒരു സര്‍പ്രൈസായിരുന്നു; നടി കീര്‍ത്തി സുരേഷ്

 
‘ഉടനെ  വിവാഹം കഴിക്കാൻ  തീരുമാനിച്ചിട്ടില്ല..! ആ വാര്‍ത്ത എനിക്കും ഒരു സര്‍പ്രൈസായിരുന്നു; നടി കീര്‍ത്തി സുരേഷ്

പ്രമുഖ വ്യവസായിയുമായുള്ള കീര്‍ത്തിയുടെ വിവാഹം ഉടന്‍ ഉണ്ടാകുമെന്നായിരുന്നു കഴിഞ്ഞ ദിവസം വന്ന വാർത്തകൾ. എന്നാല്‍ പ്രചരിക്കുന്ന  വാര്‍ത്ത വ്യാജമാണെന്ന് വ്യക്തമാക്കി കീര്‍ത്തിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ആ വാര്‍ത്തയോട് പ്രതികരണവുമായി കീർത്തി എത്തിയിരിക്കുകയാണ്.

‘ആ വാര്‍ത്ത എനിക്കും ഒരു സര്‍പ്രൈസായിരുന്നു. എങ്ങനെയാണ് അത്തരമൊരു വാര്‍ത്ത പടര്‍ന്നതെന്ന് എനിക്കറിയില്ല. ഒന്നു ഞാന്‍ വ്യക്തമായി പറയാം, അത്തരം പ്ലാനുകളൊന്നും ഇപ്പോള്‍ ഇല്ല. ഉടനെ തന്നെ വിവാഹം കഴിക്കാനും തീരുമാനിച്ചിട്ടില്ല’. ഒരു  അഭിമുഖത്തില്‍ കീര്‍ത്തി പറഞ്ഞു.

Related Topics

Share this story