Times Kerala

കോവിഡ്-19; പ്രതിരോധ പ്രവർത്തനങ്ങൾക്കായി 26 ലക്ഷം രൂപ സംഭാവന നൽകി മുൻ ബാഡ്മിന്റൺ താരം പുല്ലേല ഗോപിചന്ദ്

 
കോവിഡ്-19; പ്രതിരോധ പ്രവർത്തനങ്ങൾക്കായി 26 ലക്ഷം രൂപ സംഭാവന നൽകി മുൻ ബാഡ്മിന്റൺ താരം പുല്ലേല ഗോപിചന്ദ്

ഹൈദരാബാദ്:കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുൻ ബാഡ്മിന്റൺ താരവും ദേശീയ പരിശീലകനുമായ പുല്ലേല ഗോപീചന്ദ് 26 ലക്ഷം രൂപ സംഭാവന ചെയ്തു. 11 ലക്ഷം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും 10 ലക്ഷം തെലങ്കാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും അഞ്ചു ലക്ഷം ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമായാണ് ഗോപീചന്ദ് സംഭാവന ചെയ്തത്.

Related Topics

Share this story