Times Kerala

‘ത്രോ ബാക്ക് എന്നൊക്കെ പറഞ്ഞാൽ’ ; ചിത്രം പങ്കുവെച്ച് റിമ കല്ലിങ്കൽ

 
‘ത്രോ ബാക്ക് എന്നൊക്കെ പറഞ്ഞാൽ’ ; ചിത്രം പങ്കുവെച്ച് റിമ കല്ലിങ്കൽ

ശ്യാമപ്രസാദിന്‍റെ “ഋതു”വിലൂടെ അരങ്ങേറി ഇന്ന്  മലയാളസിനിമയിലെ ശക്തമായ സാന്നിധ്യമായി മാറിയിരിക്കുന്ന നടിയാണ് റിമ കല്ലിങ്കല്‍. ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്.

ഋതു ചിത്രീകരണ സമയത്ത് എടുത്ത ഒരു ചിത്രമാണ്  പങ്കുവെച്ചിരിക്കുന്നത്. ആസിഫ് അലി, ശ്യാമപ്രസാദ്, നിഷാൻ എന്നിവരോടൊപ്പം നിൽക്കുന്ന റിമയാണ് ചിത്രത്തിൽ.

‘ത്രോ ബാക്ക് എന്നൊക്കെ പറഞ്ഞാൽ’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം റിമ പങ്കുവെച്ചിരിക്കുന്നത്.

 

View this post on Instagram

 

Throwback ennokke paranjaa…!! @shyamaprasad @asifali @nishankpn

A post shared by Rima Kallingal (@rimakallingal) on

Related Topics

Share this story