Times Kerala

ലോക്ക് ചികിത്സ കിട്ടാതെ കാസര്‍കോട് ഒരു മരണം കൂടി

 
ലോക്ക് ചികിത്സ കിട്ടാതെ കാസര്‍കോട് ഒരു മരണം കൂടി

കാസർഗോഡ്: ജില്ലയിൽ നിന്നും മംഗലാപുരത്തേക്കുള്ള അതിര്‍ത്തി അടച്ചതിനാല്‍ ചികിത്സ കിട്ടാതെ കാസര്‍കോട് ഒരു മരണം കൂടി. കടമ്പാർ സ്വദേശി കമല ആണ് മരിച്ചത്. മംഗലുരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും കർണാടക പൊലീസ് തടഞ്ഞു മടക്കി അയച്ചു. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു മരണം

Related Topics

Share this story