Times Kerala

കോവിഡ് 19: കാസർകോടിന് സഹായവുമായി ടാറ്റ ഗ്രൂപ്പും മഹീന്ദ്രയും

 
കോവിഡ് 19: കാസർകോടിന് സഹായവുമായി ടാറ്റ ഗ്രൂപ്പും മഹീന്ദ്രയും

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ ഏറ്റവും കൂടുതൽ പടർന്നു പിടിച്ച കാസർകോട് ഐസൊലേഷനും മറ്റുമായി ടാറ്റ ഗ്രൂപ്പ് സഹകരിക്കുമെന്ന് മുഖ്യമന്ത്രി. ഇതിനായി അവരുടെ സംഘം കാസർകോട് നിന്ന് പ്രവർത്തി പൂർത്തീകരിക്കും. മഹീന്ദ്ര ആന്റ് മഹീന്ദ്ര ആരോഗ്യ പ്രവർത്തകർക്കുള്ള ആയിരം പ്രൊഡക്ടീവ് ഷീൽഡ് നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related Topics

Share this story