Times Kerala

ഞാ​ൻ​ ​അ​ഭി​ന​യി​ച്ച​ ​സി​നി​മ​ക​ൾ​ ​വി​ജ​യ​ത്തി​ന്റെ​ ​മ​ധു​ര​വും​ ​പ​രാ​ജ​യ​ത്തി​ന്റെ​ ​ക​യ്പ്പും​ ​അ​റി​ഞ്ഞി​ട്ടു​ള്ള​വയാണ്,സീ​നി​ന്റെ​ ​വ​ലി​പ്പം​ ​നോ​ക്കി​ ​ഇ​തു​വ​രെ​യും​ ​ഒ​രു​ ​സി​നി​മ​യി​ലും​ ​അ​ഭി​ന​യി​ച്ചി​ട്ടി​ല്ല; അജു വർഗീസ്

 
ഞാ​ൻ​ ​അ​ഭി​ന​യി​ച്ച​ ​സി​നി​മ​ക​ൾ​ ​വി​ജ​യ​ത്തി​ന്റെ​ ​മ​ധു​ര​വും​ ​പ​രാ​ജ​യ​ത്തി​ന്റെ​ ​ക​യ്പ്പും​ ​അ​റി​ഞ്ഞി​ട്ടു​ള്ള​വയാണ്,സീ​നി​ന്റെ​ ​വ​ലി​പ്പം​ ​നോ​ക്കി​ ​ഇ​തു​വ​രെ​യും​ ​ഒ​രു​ ​സി​നി​മ​യി​ലും​ ​അ​ഭി​ന​യി​ച്ചി​ട്ടി​ല്ല; അജു വർഗീസ്

ചിരിപ്പിച്ചുകൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ നടനാണ് അജു വര്‍ഗീസ്. ഇപ്പോളിതാ  നല്ല വേഷങ്ങൾക്കായുള്ള കാത്തി​രി​പ്പ് ​ ഇ​പ്പോ​ഴു​മു​ണ്ടെന്ന് തുറന്നു പറയുകയാണ് അജു വർഗീസ്.

തന്നെ ​വി​ളി​ച്ച​ ​എ​ല്ലാ​ ​സം​വി​ധാ​യ​ക​രു​ടെ​യും​ ​സി​നി​മ​യി​ൽ​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.​ ​സീ​നി​ന്റെ​ ​വ​ലി​പ്പം​ ​നോ​ക്കി​ ​ഇ​തു​വ​രെ​യും​ ​ഒ​രു​ ​സി​നി​മ​യി​ലും​ ​അ​ഭി​ന​യി​ച്ചി​ട്ടി​ല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

​എ​ന്നെ​ ​ആ​വ​ശ്യ​മു​ള്ള​വ​ർ​ ​തീ​ർ​ച്ച​യാ​യും​ ​വി​ളി​ക്കും.​ ​ഞാ​ൻ​ ​അ​ഭി​ന​യി​ച്ച​ ​സി​നി​മ​ക​ൾ​ ​വി​ജ​യ​ത്തി​ന്റെ​ ​മ​ധു​ര​വും​ ​പ​രാ​ജ​യ​ത്തി​ന്റെ​ ​ക​യ്പ്പും​ ​അ​റി​ഞ്ഞി​ട്ടു​ള്ള​വ​യാ​ണ്. അ​ഭി​നേ​താ​വ് ​ എ​ന്ന​ ​നി​ല​യി​ൽ​ ​വി​ല​യി​രു​ത്തു​ക​യാ​ണെ​ങ്കി​ൽ​ ​ഒ​രു​ ​സാ​ധാ​ര​ണ​ ​അ​ഭി​നേ​താ​വ് ​എ​ന്ന് ​മാ​ത്ര​മേ​ ​പ​റ​യാ​ൻ​ ​ക​ഴി​യൂ.​ ​അ​ഭി​ന​യ​ത്തി​ൽ​ ​ഇ​നി​യും​ ​ബ​ഹു​ദൂ​രം​ ​സ​ഞ്ച​രി​ക്കാ​നു​ണ്ട്.​ ​ഞാ​ൻ​ ​ഇ​ഷ്‌​ട​പ്പെ​ടു​ന്ന​ ​ഒ​രു​പാ​ട് ​സം​വി​ധാ​യ​ക​രു​ടെ​യും​ ​തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ളു​ടെ​യും​ ​ചി​ത്ര​ത്തി​ൽ​ ​ഇ​നി​യും​ ​അ​ഭി​ന​യി​ച്ചി​ട്ടി​ല്ല.​ ​മി​ക​ച്ച​ ​വേ​ഷ​ങ്ങ​ൾ​ക്ക് ​വേ​ണ്ടി​യു​ള്ള​ ​കാ​ത്തി​രി​പ്പി​ലാ​ണെ​ന്ന് ​പ​റ​യാം.അജു വർഗീസ് പറഞ്ഞു.

Related Topics

Share this story