Times Kerala

“ഈ പ്രായത്തിലും എങ്ങനെ സാധിക്കുന്നു”; കുഞ്ചാക്കോ ബോബന്റെ ചിത്രത്തിന് ആരാധകന്റെ കമന്റ്..!

 
“ഈ പ്രായത്തിലും എങ്ങനെ സാധിക്കുന്നു”; കുഞ്ചാക്കോ ബോബന്റെ ചിത്രത്തിന് ആരാധകന്റെ കമന്റ്..!

അനിയത്തി പ്രാവിലൂടെ സിനിമയിലേക്ക് തുടക്കം കുറിച്ച നടനാണ് കുഞ്ചാക്കോ ബോബന്‍.ഇപ്പോളിതാ താരം  സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്. താരം പത്ത് കീ.മി ദൂരം സ്റ്റെപ്പ് കയറിയിറങ്ങി വർക്കൌട്ട് ചെയ്ത ഫോട്ടോയാണ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. ക്വാറൻ്റൈൻ കാലത്ത് വീട്ടിനുള്ളിൽ തന്നെയാണ് താരത്തിന്‍റെ വര്‍ക്ക് ഔട്ട്.

പങ്കുവെച്ച് ഫോട്ടോക്ക് താഴെ നിരവധി കമന്‍റുകളാണ് എത്തുന്നത്. ഈ പ്രായത്തിലും എങ്ങനെ സാധിക്കുന്നു, ഇത് ചലഞ്ചായി എടുക്കൂ എന്നിങ്ങനെ നിറയുന്നു കമന്‍റുകള്‍.

 

View this post on Instagram

 

……..😅QUARANTRAINING👟…. “LIFT” yourself 🆙 using the “STAIRS” 🏃🏻🏃🏻Done 10Km for the morning 🌞

A post shared by Kunchacko Boban (@kunchacks) on

Related Topics

Share this story