നോയിഡ: തന്റെ അമ്മാവന്റെ മകളായഎട്ട് വയസ്സുകാരിയെ ബലാത്‌സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ബന്ധുവായ 19 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്വദേശിയും നോയിഡ സലര്‍പുരില്‍ താമസക്കാരനുമായ ജീത്തു എന്ന യുവാവാണ് പിടിയിലായത്.കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതൃസഹോദരിയുടെ മകനാണ് പ്രതി. പെണ്‍കുട്ടിയുടെ കുടുംബവും പ്രതിയും തൊട്ടടുത്ത വീടുകളിലാണ് താമസിച്ചിരുന്നതെന്നും ഇതിനിടെയാണ് ക്രൂരമായ പീഡനം നടത്തിയതെന്നും നോയിഡ പോലീസ് അറിയിച്ചു.
You might also like
Comments are closed.