Times Kerala

പ്രത്യാശയുടെ ഒരു ഈസ്റ്റ‍ര്‍ കൂടി..!

 
പ്രത്യാശയുടെ ഒരു ഈസ്റ്റ‍ര്‍  കൂടി..!

യേശുക്രിസ്തു മരണത്തെ തോല്‍പിച്ചു മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റ ചരിത്ര സംഭവത്തിന്‍റെ അനുസ്മരണമാണ് ഈസ്റ്റര്‍. ദാരിദ്ര്യത്തിന്‍റെയും അവശതയുടെയും അടിച്ചമര്‍ത്തലിന്‍റെയും ഇരയായി കഷ്ടതയുടെ പടുകുഴി ദര്‍ശിക്കുന്ന മാനവസമൂഹത്തിന് പ്രത്യാശയുടെയും നവജീവിതത്തിന്‍റെയും ഉള്‍വിളിയും ഉല്‍സവവുമാണ് യേശുക്രിസ്തുവിന്‍റെ ഉയിര്‍പ്പു പെരുന്നാള്‍ന്നാള്‍.51 ദിവസത്തെ നോമ്പാചരണത്തിൻ്റെ വിശുദ്ധിയോടെയാണ് വിശ്വാസികള്‍ ആഘോഷിക്കുന്നത്.

Related Topics

Share this story