Times Kerala

കാ​ഷ്മീ​രി​ലെ സൈ​നി​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ ഭീ​ക​രാ​ക്ര​മ​ണം

 

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ സൈ​നി​ക ക്യാ​മ്പി​ലെ സൈ​നി​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ ഭീ​ക​രാ​ക്ര​മ​ണം. സൈ​നി​ക​ന് പ​രി​ക്കേ​റ്റു. സ​ൻ​ജ്വാ​ൻ സൈ​നി​ക ക്യാ​മ്പി​ലെ ഫാ​മി​ലി ക്വാ​ർ​ട്ടേ​ഴ്സി​ലാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 4.55 ന് ​അ​തി​ക്ര​മി​ച്ചു ക​യ​റി​യ ഭീ​ക​ര​ർ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ഒ​രു ജ​വാ​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൾ​ക്കും പ​രി​ക്കേ​റ്റു.

Related Topics

Share this story