Times Kerala

ഇതാ ലോകത്തെ ഏറ്റവും നീളം കൂടിയ കാലുകളുള്ള വനിത.!!

 
ഇതാ ലോകത്തെ ഏറ്റവും നീളം കൂടിയ കാലുകളുള്ള വനിത.!!

കാലുകള്‍ക്ക് ലോകത്തിലേക്ക് ഏറ്റവും നീളം കൂടിയ വനിത ആരെന്ന ചോദ്യത്തിന് ഉത്തരം എകാതെറിന ലിസിന എന്ന്.റഷ്യയിലെ പെന്‍സില്‍ നിന്നുള്ള മോഡലാണ് എകാതെറിന. കാലുകള്‍ക്ക് നീളം കൂടിയ മോഡലെന്ന ഖ്യാതി നേരത്തേ തന്നെ എകാതെറിനയ്ക്കാണ്. ഇതിനു പുറമേയാണ് ഇപ്പോള്‍ നീളംകൂടിയ വ്യക്തിയെന്ന പെരുമയുംകൈവന്നെരിക്കുന്നത്.ഇതാ ലോകത്തെ ഏറ്റവും നീളം കൂടിയ കാലുകളുള്ള വനിത.!!

എകാതെറീനയുടെ ഇടതു കാലിന് നീളം 52.2 ഇഞ്ചാണ്. അവളുടെ വലതു കാലിന് 52 ഇഞ്ച് നീളവും.ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് പുസ്തകത്തിന്റെ അറുപത്തി മൂന്നാം എഡിഷനിലാണ് എകാതെറിനയുടെ പേരുള്ളത്. മുന്‍ ബാസ്‌കറ്റ് ബോള്‍ താരം കൂടിയാണ് എകാതെറിന ലിസിന. കളിക്കളത്തില്‍ നിന്നു പതുക്കെ പിന്‍വാങ്ങിയ ഏകാതെറീന മോഡലിംഗില്‍ ശ്രദ്ധിക്കാന്‍ തുടങ്ങുകയായിരുന്നു. ഏറ്റവും നീളം കൂടിയ കാലുകളുള്ള വനിത എന്ന പെരുമ കൈവന്നതോടെ മോഡലിംഗില്‍ എകാതെറിന സൂപ്പര്‍ താരമായിരിക്കുകയാണ്.ഇതാ ലോകത്തെ ഏറ്റവും നീളം കൂടിയ കാലുകളുള്ള വനിത.!!

2008 സമ്മര്‍ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ റഷ്യന്‍ ടീമിലെയും താരമായിരുന്നു എകാതെറീന. റഷ്യന്‍ ദേശീയ ടീമിനെ പ്രതിനിധാനം ചെയ്ത് വിവിധ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.

Related Topics

Share this story