Nature

സംസ്ഥാനത്ത് ഏഴു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച ഏഴു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കാസർകോടും തിരുവനന്തപുരത്തും രണ്ട് പേർക്ക് വീതവും കണ്ണൂരിലും കൊല്ലത്തും, തൃശ്ശൂരിലും ഓരോ ആൾക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

You might also like

Comments are closed.