Times Kerala

‘കന്നി രാസി’;ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു

 
‘കന്നി രാസി’;ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു

മുത്തുകുമാരന്‍ സംവിധാനം ചെയ്ത് ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘കന്നി രാസി’. വരലക്ഷ്മി ശരത്കുമാര്‍, വിമല്‍ എന്നിവരാണ് ചിത്രത്തിലെ നായികാനായകന്മാരായി വേഷമിടുന്നത് .ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു .

 

Related Topics

Share this story