Times Kerala

കോവിഡ് 19 ;ജി​ല്ലാ ആ​ശു​പ​ത്രി, ക​ള​ക്ട​റേ​റ്റ് തു​ട​ങ്ങി​യ അ​ത്യാ​വ​ശ്യ വി​ഭാ​ഗ​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് വാ​ഹ​നസൗ​ക​ര്യം

 
കോവിഡ് 19 ;ജി​ല്ലാ ആ​ശു​പ​ത്രി, ക​ള​ക്ട​റേ​റ്റ് തു​ട​ങ്ങി​യ അ​ത്യാ​വ​ശ്യ വി​ഭാ​ഗ​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് വാ​ഹ​നസൗ​ക​ര്യം

ക​ണ്ണൂ​ര്‍: ജി​ല്ലാ ആ​ശു​പ​ത്രി, ക​ള​ക്ട​റേ​റ്റ് തു​ട​ങ്ങി​യ അ​ത്യാ​വ​ശ്യ വി​ഭാ​ഗ​ങ്ങ​ളി​ലെ ജീവനക്കാർക്ക് വാ​ഹ​നസൗ​ക​ര്യ​മൊ​രു​ക്കി അ​ധി​കൃ​ത​ര്‍. മി​നി സ്‌​കൂ​ള്‍ ബ​സു​ക​ളാ​ണ് ഇ​തി​നു​വേ​ണ്ടി ആ​ര്‍​ടി​ഒ അ​ധി​കൃ​ത​ര്‍  ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

 

Related Topics

Share this story