Nature

മ​ഹാ​രാ​ഷ്‌​ട്ര​യി​ല്‍ അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍ ഇനി മുതൽ 24 മ​ണി​ക്കൂ​റും തു​റ​ക്കും

മും​ബൈ: കൊറോണ വൈറസ് വ്യാപകമായി പടരുന്ന മ​ഹാ​രാ​ഷ്‌​ട്ര​യി​ല്‍ അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍ ഇനി മുതൽ 24 മ​ണി​ക്കൂ​റും തു​റ​ക്കും. മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ​യാ​ണ് ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. ക​ട​ക​ളി​ലും മാ​ര്‍​ക്ക​റ്റു​ക​ളി​ലും ആ​ളു​ക​ള്‍ ത​ടി​ച്ചു​കൂ​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​ണി​ത്.

You might also like

Leave A Reply

Your email address will not be published.