Times Kerala

ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസൻ ഐസൊലേഷനിൽ

 
ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസൻ ഐസൊലേഷനിൽ

വാഷിംഗ്ടൺ: ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസൻ ഐസൊലേഷനിൽ. അമേരിക്കയിൽ എത്തിയ ഷാക്കിബ് അൽ ഹസൻ അവിടെ ഒരു ഹോട്ടലിലാണ് സ്വയം ഐസൊലേഷനിൽ കഴിയുന്നത്. ഭാര്യയും മകളും അമേരിക്കയിൽ ആണെന്നും  കാണാൻ കഴിയാത്തതിൽ വേദനയുണ്ടെന്നും ഷാക്കിബ് പറഞ്ഞു.

Related Topics

Share this story