Times Kerala

ലി​ബി​യ​യി​ൽ അ​ഭ​യാ​ർ​ഥി ബോ​ട്ട് മു​ങ്ങി തൊ​ണ്ണൂ​റോ​ളം പേ​രെ കാ​ണാ​താ​യി

 

ട്രി​പ്പോ​ളി: ലി​ബി​യ​ൻ തീ​ര​ത്ത് അ​ഭ​യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച ബോ​ട്ട് മു​ങ്ങി തൊ​ണ്ണൂ​റോ​ളം പേ​രെ കാ​ണാ​താ​യി. പാ​ക്കി​സ്ഥാ​ൻ​കാ​രാ​യ അ​ഭ​യാ​ർ​ഥി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​തു​വ​രെ 10 മൃ​ത​ദേ​ഹ​ങ്ങ​ൾ തീ​ര​ത്ത് അ​ടി​ഞ്ഞു.

ഇ​തി​ൽ എ​ട്ടു പേ​ർ പാ​ക്കി​സ്ഥാ​നി​ക​ളും ര​ണ്ടു പേ​ർ ലി​ബി​യ​ക്കാ​രു​മാ​ണ്. അ​പ​ക​ട​ത്തി​ൽ​നി​ന്നും ര​ണ്ടു പേ​ർ ര​ക്ഷ​പെ​ട്ടു. മെ​ഡി​റ്റ​റേ​നി​യ​ൻ ക​ട​ലി​ലൂ​ടെ ഇ​റ്റ​ലി​യി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.

Related Topics

Share this story