Times Kerala

വൈറലായിക്കൊണ്ടിരിക്കുന്ന ഒരു കുളിസീന്‍ കാണാം..!

 

കുളിമുറിയില്‍ കയറി ഒരു എലി കുളിക്കുന്നത് കണ്ടിട്ടുണ്ടോ. പെറുവിലെ ഹുവാറാസ് നഗരത്തിലാണ് രസകരമായ ഈ സംഭവം നടന്നത്.

കുളിമുറിക്കുള്ളിലെ സിങ്കിനുള്ളില്‍ രണ്ടുകാലില്‍ നിവര്‍ന്നു നിന്നായിരുന്നു എലിയുടെ വിസ്തരിച്ചുള്ള കുളി. സേപ്പുലായനിയുപയോഗിച്ച് ശരീരമെല്ലാം തേച്ചുകഴുകിയായിരുന്നു എലിയുടെ നീരാട്ട്.ഏതായാലും എലിയുടെ കുളിസീന്‍ ഇതിനോടകം ഹിറ്റ് ആയി.

Related Topics

Share this story