Times Kerala

ബ്രണ്ണൻ കോളജ് പ്രിൻസിപ്പലിനെ എസ്എഫ്ഐ പ്രവർത്തകർ ഉപരോധിച്ചു

 

തലശേരി: ഗവണ്‍മെന്‍റ് ബ്രണ്ണൻ കോളജ് പ്രിൻസിപ്പൽ എൻ.എൽ. ബീനയെ എസ്എഫ്ഐ പ്രവർത്തകർ ഉപരോധിച്ചു. ഒരുമിച്ചിരുന്ന ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും പ്രിൻസിപ്പൽ അപമാനിച്ചുവെന്നാരോപിച്ചാണ് പ്രതിഷേധം.

Related Topics

Share this story