Times Kerala

കൊറോണ; തെന്നിന്ത്യന്‍ താരം പ്രഭാസ് സ്വയം നിരീക്ഷണത്തിൽ..!

 
കൊറോണ; തെന്നിന്ത്യന്‍ താരം പ്രഭാസ് സ്വയം നിരീക്ഷണത്തിൽ..!

കൊറോണ വൈറസ് ഭീതി പടർത്തി പടരുന്ന സാഹചര്യത്തിൽ  വിദേശത്ത് നിന്ന് മടങ്ങിയെത്തിയ തെന്നിന്ത്യന്‍ താരം പ്രഭാസ് സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു. എല്ലാവരും കൃത്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്നും സുരക്ഷിതരായിരിക്കണമെന്നും പ്രഭാസ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

Related Topics

Share this story