Times Kerala

അർജന്‍റീനയിൽ ശക്തമായ ഭൂചലനം

 

ബ്രൂണസ് ഐറിസ്: അർജന്‍റീനയിൽ ശക്തമായ ഭൂചലനമുണ്ടായി. റിക്ടർസ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. അർജന്‍റീനയിലെ സാൻ ജുവാൻ പ്രവിശ്യയിലുണ്ടായ ഭൂചലനത്തിൽ പക്ഷേ, നാശനഷ്ടങ്ങളോ ആളപായമോ രേഖപ്പടുത്തിയിട്ടില്ല.സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ലെന്നാണ് വിവരം.

Related Topics

Share this story