Times Kerala

“മാറ്റം ദി ചേഞ്ച്” എന്ന മലയാളം ഷോർട് ഫിലിം ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്‌തു

 
“മാറ്റം ദി ചേഞ്ച്” എന്ന മലയാളം ഷോർട് ഫിലിം ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്‌തു

നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്‌ത “മാറ്റം ദി ചേഞ്ച്” (2016) എന്ന ഷോർട് ഫിലിം ഡിജിറ്റൽ വിഡിയോ പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്‌തു. കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറിൽ നിർമിച്ച ചിത്രത്തിൽ അശ്വിൻ ശ്രീനിവാസൻ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ഛായാഗ്രാഹകന്‍: വരുൺ രവീന്ദ്രൻ, സംവിധാന സഹായി: അരുൺ കുമാർ പനയാൽ, ക്രീയേറ്റീവ് സപ്പോർട്ട്: ശരൺ കുമാർ ബാരെ.“മാറ്റം ദി ചേഞ്ച്” എന്ന മലയാളം ഷോർട് ഫിലിം ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്‌തു

സംവിധായകൻ നിർമലിന്റെ മറ്റൊരു ഹ്രസ്വചിത്രം ‘മിറർ ഓഫ് റിയാലിറ്റി’ ഈ മാസം 20 ന് പ്രൈം വീഡിയോയിൽ റിലീസ് ചെയ്‌തിരുന്നു. തരിയോട് (ഡോക്യുമെന്ററി), വഴിയെ, തരിയോട്: ദി ലോസ്റ്റ് സിറ്റി തുടങ്ങിയവയാണ് നിർമലിന്റെ വരാനിരിയ്‌ക്കുന്ന ചിത്രങ്ങൾ.

ഫിലിം കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക:

Related Topics

Share this story