Times Kerala

ഭാര്യാ-ഭർത്താക്കന്മാരെ പരസ്പരം കൈമാറുക,നിങ്ങളുടെ അടുത്ത് ആരാണോ ഇരിക്കുന്നത് അവരുമായി ഒരുമണിക്കൂർ ലൈംഗികബന്ധത്തിൽ ഏർപെടുക;കെനിയയിൽ തുറന്ന സെക്‌സിനായുള്ള പള്ളിയുടെ വിശേഷങ്ങൾ ഇങ്ങനെ |VIDEO

 

സെക്‌സിനായി മാത്രം ഒരു പള്ളി.വിശ്വസിക്കാനാകുന്നില്ല അല്ലെ..? സംഗതി സത്യമാണ് . കെനിയയിലാണ് സംഭവം. താൻസാനിയക്കാരനായ ഒരു പാസ്റ്ററാണ് തുറന്ന സെക്സിന് വേണ്ടി മാത്രം ഒരു പള്ളി തുറന്നത്. പള്ളിയിലെ പ്രധാന പരിപാടികൾ ഇതൊക്കെയാണ്: നന്നായി ബിയർസേവ നടത്തുക. നിങ്ങളുടെ അടുത്ത് ആരാണോ ഇരിക്കുന്നത് അവരുമായി ഒരുമണിക്കൂർ ലൈംഗികബന്ധത്തിൽ ഏർപെടുക. ഭാര്യമാരെയും ഭർത്താക്കന്മാരെയും പരസ്പരം കൈമാറുക.മറ്റുസ്ത്രീകളുമായി ഭർത്താവ് ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ അസൂയപ്പെടാതിരിക്കാൻ സ്ത്രീകളെ പഠിപ്പിക്കുക.

സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതികരണങ്ങളാണ് പുതിയ പള്ളിക്കെതിരെ വരുന്നത്. ഇത് ക്രൈസ്തവ വിരുദ്ധമാണ്,ലോകാവസാനം എത്തിയിരിക്കുന്നു എന്നൊക്കെയാണ് ആളുകള്‍ സംഭവത്തെ വിമര്‍ശിക്കുന്നത് .പള്ളിയിലെ പാസ്റ്ററും കൂട്ടരും നൃത്തം ചെയ്യുന്നതിന്റെയും ആലിംഗനം ചെയ്യുന്നതിന്റെയും വീഡിയോയും പ്രചരിക്കുന്നുണ്ട്.

Related Topics

Share this story