Times Kerala

ട്രസ്റ്റി നിയമനം

 
ട്രസ്റ്റി നിയമനം

വടകര മണിയൂര്‍ വാപ്രത്ത്കഴകം പരദേവതാ ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കപ്പെടുന്നതിന് ഹിന്ദുമത വിശ്വാസികളായ പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഏപ്രില്‍ ആറിന് വൈകീട്ട് അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0490 2321818, www.malabardevaswom.kerala.gov.in.

Related Topics

Share this story