Times Kerala

ബി​ബി​സി​യി​ലെ പു​രു​ഷ​ജീ​വ​ന​ക്കാ​ർ ശ​മ്പ​ളം കു​റ​യ്ക്കു​ന്നു

 

ല​ണ്ട​ൻ: ഒ​രേ ത​സ്തി​ക​യി​ൽ വ​നി​താ ജീ​വ​ന​ക്കാ​ർ​ക്ക് കു​റ​ഞ്ഞ ശ​മ്പ​ളം ന​ൽ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചു ബി​ബി​സി​യു​ടെ ചൈ​ന എ​ഡി​റ്റ​ർ രാ​ജി​വ​ച്ച​തി​നെ തു​ട​ർ​ന്ന് പു​രു​ഷ​ജീ​വ​ന​ക്കാ​ർ സ്വ​മേ​ധ​യാ ശ​മ്പ​ളം കു​റ​യ്ക്കു​ന്നു. ബി​ബി​സി​യി​ലെ മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ ഹ്യു ​എ​ഡ്‌​വാ​ർ‌​ഡ്സ്, നി​ക്കി കാ​മ്പ​ൽ, ജോ​ൺ ഹം​ഫ്രി​സ്, ജോ​ൺ സോ​പ​ൽ, നി​ക് റോ​ബി​ൻ​സ​ൺ, ജെ​ർ​മി വി​നെ എ​ന്നി​വ​രാ​ണ് ശ​മ്പ​ളം കു​റ​യ്ക്കു​ന്ന​തി​നു ത​യാ​റാ​യ​ത്. ബി​ബി​സി​യു​ടെ ചൈ​ന എ​ഡി​റ്റ​ർ കാ​രി ഗ്രേ​സി​യു​ടെ രാ​ജി​യാ​ണ് പു​തി​യ വി​വാ​ദ​ത്തി​നു തു​ട​ക്ക​മി​ട്ട​ത്. ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണം, താ​ൻ ത​ന്‍റെ വ​നി​താ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന​താ​യും ജെ​ർ​മി വി​നെ പ​റ​ഞ്ഞു.

Related Topics

Share this story