Times Kerala

14 വയസുകാരനായ വിദ്യാര്‍ത്ഥിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ 

 
14 വയസുകാരനായ വിദ്യാര്‍ത്ഥിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ 

മൂവാറ്റുപുഴ: 14 വയസുകാരനായ വിദ്യാര്‍ത്ഥിയെ ശാരീരികമായി ഉപദ്രവിച്ച സംഭവത്തില്‍ യുവാവ്‌ അറസ്‌റ്റിൽ. പായിപ്ര സ്വദേശി ഇഖ്‌ബാലിന്റെ കെട്ടിടത്തില്‍ താമസിക്കുന്ന ആസാം സ്വദേശി ഇഖ്‌ബാല്‍ ഹുസൈന്‍ (22) ആണ്‌ പിടിയിലായത്‌. വിദ്യാര്‍ത്ഥി വീടിന്‌ സമീപമുള്ള പലചരക്ക്‌ കടയില്‍ എത്തിയപ്പോള്‍ പ്രതി ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണു പരാതി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.

Related Topics

Share this story