Times Kerala

“ചില ചിത്രങ്ങള്‍ എപ്പോഴും സ്‍പെഷ്യലാണ്”; ചിത്രം പങ്കുവെച്ച് ഭാവന 

 
“ചില ചിത്രങ്ങള്‍ എപ്പോഴും സ്‍പെഷ്യലാണ്”; ചിത്രം പങ്കുവെച്ച് ഭാവന 

മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ഭാവന. ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയം പിടിച്ചുപറ്റിയ നടി. ഭാവനയുടെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഭാവന പുതുതായി ഷെയര്‍ ചെയ്‍ത ഫോട്ടോകളാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ചില ചിത്രങ്ങള്‍ എപ്പോഴും സ്‍പെഷ്യലാണ് എന്ന അടിക്കുറിപ്പോടെയാണ് ഭാവന ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. നവീനുമായി വിവാഹിതയായതിനു ശേഷം ഭാവന ബംഗളൂരുവിലാണ് താമസം. സിനിമ വിശേഷങ്ങള്‍ക്കു പുറമേ കുടുംബ ചിത്രങ്ങളും ഭാവന സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവയ്‍ക്കാറുണ്ട്.

ചിത്രങ്ങൾകാണാം;

“ചില ചിത്രങ്ങള്‍ എപ്പോഴും സ്‍പെഷ്യലാണ്”; ചിത്രം പങ്കുവെച്ച് ഭാവന  “ചില ചിത്രങ്ങള്‍ എപ്പോഴും സ്‍പെഷ്യലാണ്”; ചിത്രം പങ്കുവെച്ച് ഭാവന  “ചില ചിത്രങ്ങള്‍ എപ്പോഴും സ്‍പെഷ്യലാണ്”; ചിത്രം പങ്കുവെച്ച് ഭാവന  “ചില ചിത്രങ്ങള്‍ എപ്പോഴും സ്‍പെഷ്യലാണ്”; ചിത്രം പങ്കുവെച്ച് ഭാവന  “ചില ചിത്രങ്ങള്‍ എപ്പോഴും സ്‍പെഷ്യലാണ്”; ചിത്രം പങ്കുവെച്ച് ഭാവന 

Related Topics

Share this story