Times Kerala

മൊബൈൽ ഫോണുകളുടെ വില കൂടും.! ജിഎസ്ടി 12ൽ നിന്നും 18ശതമാനത്തിലേക്ക് ഉയര്‍ത്തി

 
മൊബൈൽ ഫോണുകളുടെ വില കൂടും.! ജിഎസ്ടി 12ൽ നിന്നും 18ശതമാനത്തിലേക്ക് ഉയര്‍ത്തി

ഇന്ന് നടന്ന ജിഎസ്ടി യോഗത്തിൽ മൊബൈൽ ഫോണുകളുടെ ജിഎസ്ടി നിരക്ക് 12ൽ നിന്ന് 18 ശതമാനം ആയി ഉയർത്തി. ഇതോടെ മൊബൈൽ ഫോണുകൾക്ക് വില കൂടുമെന്ന് ഉറപ്പായി. അതേസമയം, മൊബൈലിന്റെ അസംസ്‌കൃത വസ്തുക്കളുടെ നികുതി നിരക്കുമായി ഫോണിന്റെ നിരക്കും ഏകീകരിച്ചതാണ് കേന്ദ്ര വിശദീകരണം.

Related Topics

Share this story