Times Kerala

രാജസ്ഥാനിൽ ട്രക്കും ജീപ്പും കൂട്ടിയിടിച്ച് 11 മരണം

 
രാജസ്ഥാനിൽ ട്രക്കും ജീപ്പും കൂട്ടിയിടിച്ച് 11 മരണം

ജോധ്പൂർ: രാജസ്ഥാനിലെ ജോധ്പൂരിൽ ട്രക്കും ജീപ്പും 11 കൂട്ടിയിടിച്ച് മരണം.ഷേർഖാ പ്രദേശത്തെ ബലോട്ര-ഫലോടി ഹൈവെയിൽ ആണ് അപകടം.

Related Topics

Share this story