Times Kerala

ഡൽഹിയിൽ ഒരാൾക്ക് കൂടി കൊവിഡ് 19

 
ഡൽഹിയിൽ ഒരാൾക്ക് കൂടി കൊവിഡ് 19

ഡൽഹിയിൽ ഒരാൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. നോയിഡയിൽ ജോലി ചെയ്യുന്ന ഡൽഹി സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.ഇയാൾ അടുത്തിടെ ഫ്രാൻസിലും ചൈനയിലും സന്ദർശനം നടത്തിയിരുന്നു.

Related Topics

Share this story