Times Kerala

നടന്‍ വിജയ്‌യുടെ വസതിയില്‍ വീണ്ടും ആദായനികുതി വകുപ്പ് റെയ്ഡ്

 
നടന്‍ വിജയ്‌യുടെ വസതിയില്‍ വീണ്ടും ആദായനികുതി വകുപ്പ് റെയ്ഡ്

ചെന്നൈ: ഇളയ ദളപതി വിജയ്‌യുടെ വീട്ടിൽ വീണ്ടും ആദായനികുതി വകുപ്പിന്റെ പരിശോധന. ചെന്നൈയിലെ പനയൂരിലെ വീട്ടിലും സമീപത്തുള്ള ഓഫീസിലും ആണ് റെയ്ഡ്. നേരത്തെ, ഫെബ്രുവരി 5 ന് വിജയ്‌യുടെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു.ഓഫീസിലെ രേഖകള്‍ ആണ് ഇപ്പോള്‍ ആദായനികുതിവകുപ്പ് പരിശോധിക്കുന്നത്.

Related Topics

Share this story