Times Kerala

കോഴിക്കോട് സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു

 
കോഴിക്കോട് സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: കോഴിക്കോട് സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. മലയാളി സ്വർണപ്പണിക്കാരനായ കോഴിക്കോട് കൊടുവള്ളി നെല്ലാങ്കണ്ടി സ്വദേശി ആനപ്പാറക്കല്‍ വിനോദ് (50) ആണ് മരിച്ചത്. റിയാദ് അല്‍ഖര്‍ജ് റോഡിൽ ന്യൂ സനാഇയയിലെ ഒരു കമ്പനിയിലെ ജീവനക്കാരനായിരുന്നു.

Related Topics

Share this story