Times Kerala

കൊറോണ: അസ്ലന്‍ ഷാ കപ്പ് ഹോക്കി മാറ്റിവെച്ചു

 
കൊറോണ: അസ്ലന്‍ ഷാ കപ്പ് ഹോക്കി മാറ്റിവെച്ചു

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ അസ്ലന്‍ ഷാ ഹോക്കി ടൂര്‍ണമെന്റ് മാറ്റിവെച്ചു. ഏപ്രില്‍ പതിനൊന്ന് മുതല്‍ 18 വരെ മലേഷ്യയിലെ ഇപ്പോയിലായിരുന്നു ടൂര്‍ണമെന്റ് നിശ്ചയിച്ചിരുന്നത്. സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെയാണ് പുതുക്കി നിശ്ചയിച്ച തിയതി.

Related Topics

Share this story