Nature

അയല്‍ക്കാരായ സഹോദരന്മാര്‍ കൂട്ടമാനഭംഗത്തിന് ഇരയാക്കി; പ്രതിശ്രുത വധു മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി

കാ​ൺ​പൂ​ർ:​ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​യ പെ​ൺ​കു​ട്ടി തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി. ഹ​മി​ർ​പൂ​രി​ലാ​ണ് സം​ഭ​വം. 17 കാ​രി​യാ​യ യു​വ​തി​യു​ടെ വി​വാ​ഹം ഏ​പ്രി​ൽ 29ന് ​നി​ശ്ച​യി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ അ​യ​ൽ​ക്കാ​രായ സ​ഹോ​ദ​ര​ന്മാ​ർ ചേ​ർ​ന്ന് കൂ​ട്ട​മാ​ന​ഭം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി ജീ​വ​നോ​ടു​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​നി​ൽ (22) സോ​നു രാ​ജ്പു​ത് എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.