Times Kerala

മുണ്ടക്കയത്ത് സിനിമ തീയറ്ററിൽ യുവാവിന്‍റെ മൃതദേഹം

 

കോ​ട്ട​യം: മു​ണ്ട​ക്ക​യ​ത്ത് സി​നി​മ തീയറ്ററിന്‍റെ വരാന്തയിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കൂട്ടിക്കൽ സ്വദേശി മാർട്ടിൻ (30) ആണ് മരിച്ചത്.ഇ​ന്നു രാ​വി​ലെ എട്ടോടെ തൂ​ത്തു​വാ​രാ​ൻ വ​ന്ന​യാ​ളാ​ണ് ബാ​ത്ത് റൂ​മി​ന്‍റെ വ​രാ​ന്ത​യി​ൽ കി​ട​ക്കു​ന്ന മൃ​ത​ദേ​ഹം ക​ണ്ട​ത്. പി​ന്നീ​ട് പോ​ലീ​സ് എ​ത്തി സ്ഥലത്ത് പരിശോധന നടത്തി. മ​ര​ണ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല.

Related Topics

Share this story