Times Kerala

ദു​ബാ​യ് ഓ​പ്പ​ൺ വ​നി​താ സിം​ഗി​ൾ​സ് ഫൈ​ന​ലി​ൽ സി​മോ​ണ ഹാ​ലെ​പ്പും എ​ലെ​ന റി​ബാ​ക്കി​ന​യും ഏ​റ്റു​മു​ട്ടും

 
ദു​ബാ​യ് ഓ​പ്പ​ൺ വ​നി​താ സിം​ഗി​ൾ​സ് ഫൈ​ന​ലി​ൽ സി​മോ​ണ ഹാ​ലെ​പ്പും എ​ലെ​ന റി​ബാ​ക്കി​ന​യും ഏ​റ്റു​മു​ട്ടും

ദു​ബാ​യ്: ദു​ബാ​യ് ഓ​പ്പ​ൺ വ​നി​താ സിം​ഗി​ൾ​സ് ഫൈ​ന​ലി​ൽ റൊ​മാ​നി​യ​യു​ടെ സി​മോ​ണ ഹാ​ലെ​പ്പും ക​സാ​ക്കി​സ്ഥാ​ന്‍റെ എ​ലെ​ന റി​ബാ​ക്കി​ന​യും ഏ​റ്റു​മു​ട്ടും. ശ​നി​യാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 8.30നാ​ണ് ഫൈ​ന​ൽ ന​ട​ക്കു​ന്ന​ത്.

Related Topics

Share this story