Times Kerala

ദുൽഖർ ചിത്രം ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’; പുതിയ സ്റ്റിൽ പുറത്തുവിട്ടു

 
ദുൽഖർ ചിത്രം ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’; പുതിയ സ്റ്റിൽ പുറത്തുവിട്ടു

ദുല്‍ഖര്‍ സൽമാൻ നായകനായി എത്തുന്ന പുതിയ തമിഴ് ചിത്രമാണ് കണ്ണും കണ്ണും കൊള്ളയടിത്താല്‍. ചിത്രത്തിന്റെ പുതിയ സ്റ്റിൽ പുറത്തിറങ്ങി.പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഋതു വര്‍മയാണ് നായിക. ഇരുവരും ഒരുമിച്ചുള്ള ആദ്യ ചിത്രമാണിത് . രക്ഷന്‍, രഞ്ജിനി, പരേഷ് റാവല്‍, രജനി, ജോണി എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. മസാല കോഫി ആണ് ചിത്രത്തിലെ സംഗീതം ഒരുക്കിയിരിക്കുന്നത്.ദുൽഖർ ചിത്രം ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’; പുതിയ സ്റ്റിൽ പുറത്തുവിട്ടു

Related Topics

Share this story