Times Kerala

തകർപ്പൻ മേക്കോവറിൽ നടി രശ്മി ബോബൻ.!

 
തകർപ്പൻ മേക്കോവറിൽ നടി രശ്മി ബോബൻ.!

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും മികച്ച കഥാപാത്രങ്ങളുമായി മലയാളി പ്രേക്ഷകരുടെ പ്രിയ നടിയാണ് രശ്മി. സംവിധായകൻ ബോബൻ സാമുവലിന്റെ ഭാര്യയാണ്. സിനിമയിലും സീരിയലിലും സജീവ താരമാണ് രശ്മി. അച്ചുവിന്റെ അമ്മ,വിനോദയാത്ര, രസതന്ത്രം, രാപ്പകൽ, ജനപ്രിയൻ എന്നിവ പ്രധാന ചിത്രങ്ങൾ. സംവിധായകനായ ബോബൻ സാമുവൽ ആണ് രശ്മിയുടെ ഭർത്താവ്. അഗോഷ് വൈഷ്ണവന്റെ സെലിബ്രിറ്റി ഫോട്ടോഷൂട്ടിനു വേണ്ടിയാണ് നടിയുടെ പുതിയ മേക്കോവർ.

Related Topics

Share this story