Times Kerala

തൃ​ശൂ​ർ ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് ബു​ധ​നാ​ഴ്ച അ​വ​ധി

 

തൃ​ശൂ​ർ: തൃ​ശൂ​ർ ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് ബു​ധ​നാ​ഴ്ച ജി​ല്ലാ ക​ള​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ സ​മാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​വ​ധി.

സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, അം​ഗീ​കൃ​ത അ​ണ്‍ എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ​ക്കാ​ണ് അ​വ​ധി ബാ​ധ​കം. സി​ബി​എ​സ്ഇ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി ബാ​ധ​ക​മ​ല്ലെ​ന്ന് ഒൗ​ദ്യോ​ഗി​ക അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

Related Topics

Share this story