Times Kerala

വാലന്റൈന്‍സ് ഡേ ടിപ്‌സുമായി നടി അതുല്യ രവി;വീഡിയോ

 
വാലന്റൈന്‍സ് ഡേ ടിപ്‌സുമായി നടി അതുല്യ രവി;വീഡിയോ

കാമുകനേയോ കാമുകിയേയോ ഇംപ്രസ് ചെയ്യാന്‍ റിഹേഴ്‌സല്‍ നടത്തുന്നവര്‍ക്കായി ടിപ്‌സുമായി എത്തിയിരിക്കുകയാണ് തമിഴ് നടി അതുല്യ രവി. തന്റെ രസകരമായ എക്‌സ്പ്രഷന്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിഡിയോ ആണ് താരം ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. കാമുകനേയോ കാമുകിയേയോ ഇംപ്രസ് ചെയ്യാനായി ഭ്രാന്തന്‍ എക്‌സ്പ്രഷന്‍സ് പരിശീലിക്കുന്നവര്‍ക്ക് ഇതാ കുറച്ച് പൊടിക്കൈകള്‍. വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ നിങ്ങള്‍ എത്ര പേര്‍ തയാറാണ്?’ എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Related Topics

Share this story