Times Kerala

വസ്ത്രത്തിന്റെ ഇറുക്കം കാരണം ഓസ്കാർ വേദിയിൽ ഇരിക്കാന്‍ പോലും കഴിയാതെ താരസഹോദരിമാര്‍; വൈറൽ ഫോട്ടോസ് കാണാം

 
വസ്ത്രത്തിന്റെ ഇറുക്കം കാരണം ഓസ്കാർ വേദിയിൽ ഇരിക്കാന്‍ പോലും കഴിയാതെ താരസഹോദരിമാര്‍; വൈറൽ ഫോട്ടോസ് കാണാം

ഓസ്കാർ വേദിയിൽ സുന്ദരികളാകാൻ താരങ്ങൾ തമ്മിൽ എന്നും മത്സരമാണ്.മറ്റുള്ളവരെക്കാളും മറ്റുള്ളവരെക്കാൾ ശ്രദ്ധ നേടാൻ പതിനെട്ടു അടവും പയറ്റാറുണ്ട് പല നടിമാരും. അക്കൂട്ടത്തിലാണ് നിരവധി ആരാധകരുള്ള താരസഹോദരിമാരായ കിം കർദാഷ്യാനും കെയ്‌ലി ജെന്നറും. മോഡലിങ് രംഗത്ത് സജീവമായ ഇരുവരും ഫാഷനിൽ നടത്തുന്ന പരീക്ഷണങ്ങൾ പലപ്പോഴും ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ ഓസ്‌കർ പുരസ്‌കാര ചടങ്ങിനെത്തിയ ഇവരുടെ വസ്ത്രധാരണമാണ് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. കാഴ്ചയിൽ വളരെ ആകർഷണീയമായ വസ്ത്രമാണ് ഇരുവരും ധരിച്ചിരുന്നത്. എന്നാൽ സ്ത്രങ്ങൾക്ക് വളരെയധികം ഇറുക്കം കൂടിയത് മൂലം ഇവർക്ക് മര്യാദയ്ക്ക് ഒന്ന് ഇരിക്കാൻ പോലും കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ കാറിൽ കിടന്നുകൊണ്ടാണ് ഇവർ ചടങ്ങിനെത്തിയത്.വസ്ത്രത്തിന്റെ ഇറുക്കം കാരണം ഓസ്കാർ വേദിയിൽ ഇരിക്കാന്‍ പോലും കഴിയാതെ താരസഹോദരിമാര്‍; വൈറൽ ഫോട്ടോസ് കാണാം വസ്ത്രത്തിന്റെ ഇറുക്കം കാരണം ഓസ്കാർ വേദിയിൽ ഇരിക്കാന്‍ പോലും കഴിയാതെ താരസഹോദരിമാര്‍; വൈറൽ ഫോട്ടോസ് കാണാം വസ്ത്രത്തിന്റെ ഇറുക്കം കാരണം ഓസ്കാർ വേദിയിൽ ഇരിക്കാന്‍ പോലും കഴിയാതെ താരസഹോദരിമാര്‍; വൈറൽ ഫോട്ടോസ് കാണാം വസ്ത്രത്തിന്റെ ഇറുക്കം കാരണം ഓസ്കാർ വേദിയിൽ ഇരിക്കാന്‍ പോലും കഴിയാതെ താരസഹോദരിമാര്‍; വൈറൽ ഫോട്ടോസ് കാണാം വസ്ത്രത്തിന്റെ ഇറുക്കം കാരണം ഓസ്കാർ വേദിയിൽ ഇരിക്കാന്‍ പോലും കഴിയാതെ താരസഹോദരിമാര്‍; വൈറൽ ഫോട്ടോസ് കാണാം വസ്ത്രത്തിന്റെ ഇറുക്കം കാരണം ഓസ്കാർ വേദിയിൽ ഇരിക്കാന്‍ പോലും കഴിയാതെ താരസഹോദരിമാര്‍; വൈറൽ ഫോട്ടോസ് കാണാം വസ്ത്രത്തിന്റെ ഇറുക്കം കാരണം ഓസ്കാർ വേദിയിൽ ഇരിക്കാന്‍ പോലും കഴിയാതെ താരസഹോദരിമാര്‍; വൈറൽ ഫോട്ടോസ് കാണാം വസ്ത്രത്തിന്റെ ഇറുക്കം കാരണം ഓസ്കാർ വേദിയിൽ ഇരിക്കാന്‍ പോലും കഴിയാതെ താരസഹോദരിമാര്‍; വൈറൽ ഫോട്ടോസ് കാണാം വസ്ത്രത്തിന്റെ ഇറുക്കം കാരണം ഓസ്കാർ വേദിയിൽ ഇരിക്കാന്‍ പോലും കഴിയാതെ താരസഹോദരിമാര്‍; വൈറൽ ഫോട്ടോസ് കാണാം

Related Topics

Share this story