Times Kerala

പ്രണയദിനമാഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച്‌ ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍

 
പ്രണയദിനമാഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച്‌ ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍

ന്യൂഡല്‍ഹി: പ്രണയദിനമാഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച്‌ ഷഹീന്‍ബാഗിലെ പൗരത്വനിയമഭേദഗതി പ്രതിഷേധക്കാര്‍. മോദിക്കായി പ്രണയഗാനവും അപ്രതീക്ഷിതസമ്മാനവും ഒരുക്കിയിട്ടുണ്ടെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു.സമരവേദിക്കടുത്ത് പതിച്ച പോസ്റ്ററിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയുമാണ് പ്രധാനമന്ത്രിക്കുള്ള ക്ഷണം

Related Topics

Share this story