Times Kerala

‘ബ്ലഡ്ഷോട്ട്’;ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

 
‘ബ്ലഡ്ഷോട്ട്’;ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

2020 ലെ അമേരിക്കന്‍  ചിത്രമാണ് ‘ബ്ലഡ്ഷോട്ട്’.  ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്  ഡേവിഡ് എസ്. എഫ്. വില്‍സണ്‍ ആണ് . ഈസ ഗോണ്‍സാലസ്, സാം ഹ്യൂഗന്‍, ടോബി കെബെല്‍, ഗൈ പിയേഴ്സ് എന്നിവരാണ് ചിത്രത്തിലെ പ്രധാന  താരങ്ങള്‍. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു .

 

Related Topics

Share this story