Times Kerala

‘വേള്‍ഡ് ഫെയ്‌മസ് ലൗവര്‍’;ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

 
‘വേള്‍ഡ് ഫെയ്‌മസ് ലൗവര്‍’;ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

വിജയ് ദേവരകൊണ്ട നായകനാവുന്ന ഏറ്റവും  പുതിയ ചിത്രമാണ് ‘വേള്‍ഡ് ഫെയ്‌മസ് ലൗവര്‍’.ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു . ചിത്രം സംവിധാനം ചെയ്യുന്നത് കെ ക്രാന്തി മാധവ് ആണ്.

ചിത്രം  ഫെബ്രുവരി 14ന് തീയേറ്ററുകളിൽ  എത്തും.

Related Topics

Share this story