Times Kerala

മുഖത്തേക്ക് അടിക്കണ്ട ലൈറ്റ് വേറൊരു സ്ഥലത്തേക്ക് അടിപ്പിച്ചു; സാനിയ ഇയ്യപ്പന്‍ പങ്കുവച്ച ചിത്രങ്ങള്‍ക്ക് നേരെ അശ്ലീല കമന്റുകളുമായി സൈബര്‍ സദാചാരവാദികള്‍

 
മുഖത്തേക്ക് അടിക്കണ്ട ലൈറ്റ് വേറൊരു സ്ഥലത്തേക്ക് അടിപ്പിച്ചു; സാനിയ ഇയ്യപ്പന്‍ പങ്കുവച്ച ചിത്രങ്ങള്‍ക്ക് നേരെ അശ്ലീല കമന്റുകളുമായി സൈബര്‍ സദാചാരവാദികള്‍

നടി സാനിയ ഇയ്യപ്പന്‍ പങ്കുവച്ച മേഘാലയന്‍ യാത്രയുടെ ചിത്രങ്ങള്‍ക്ക് നേരെ അശ്ലീല കമന്റുകളുമായി സൈബര്‍ സദാചാരവാദികള്‍. മേഘാലയയിലെ യാത്രക്കിടയിൽ നിരവധി ചിത്രങ്ങൾ സാനിയ പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങള്‍ക്ക് നേരെയാണ് അശ്ലീല കമന്റുകള്‍ പ്രചരിക്കുന്നത്.

മുഖത്തേക്ക് അടിക്കണ്ട ലൈറ്റ് വേറൊരു സ്ഥലത്തേക്ക് അടിപ്പിച്ചു.. .. ഞങ്ങളെകൊണ്ട് ലൈക്ക് അടിപ്പിക്കാന്‍ ഉള്ള സൈക്കോളജിക്കല്‍ മൂവ്’, ‘കഴിച്ചിട്ട് നിന്നാലും കുറ്റം നോക്കുന്നവനാവും.അതോണ്ട് ഒന്നും നോക്കുന്നില്ല’, ‘കുറച്ചു സദാചാരം എടുക്കട്ടേ’ തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

Related Topics

Share this story